Sunday, March 15, 2009

ജലതരംഗം പ്രൊജക്റ്റ്‌

സാമുഹ്യ ജലസുരക്ഷാ പരിപാടി
(ജല ശുദ്ധി പരിശോധനയുഠ പരിഹാരമാര്ഗ്ഗങ്ങളുഠ)
ആമുഖം :
                         സംസ്ഥാനജല വിഭവ വകുപ്പ് കേരള സര്‍ക്കാര്‍ എന്നിവയുടെ സഹകരണത്തോടെ കേരളത്തിലെ എല്ലാ ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെ ജല ശുദ്ധിപരിശോധന നടത്തി (പി എച്ച് . ക്ലോറൈഡ് .ഫ്ലുറൈഡ്. നൈട്റേറ്റ്.അയണ്‍ .കോളിഫോം ബാക്ടീരിയ ) പരിശോധനാഫലം വിലയിരുത്തി പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുക , പ്രസ്തുത പ്രവര്‍ത്തനത്തില്‍ വിദ്യാര്ത്ഥികള്‍, തദ്ദേശവാസികള്‍, നഗരസഭ എന്നിവരുടെ സഹകരണത്തോടെ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ സങ്കടിപ്പിക്കുക, ജലശുദ്ധി ഉറപ്പാക്കുക എന്നിവയാണ് ഈ പ്രോജക്ടിന്റെ ലക്‌ഷ്യം .
-----------------------------------------------------------------

Monday, March 2, 2009






 SOME SHOTS FROM OUR PROJECT WORK IT IS THE SURVEY FORM USED TO COLLECT DATAS FROM 1200 WATER RESOURCES

Tuesday, January 20, 2009

ജലതരംഗം സാമൂഹ്യ ജലസുരക്ഷ പരിപാടി 2008

വിശദാംശങ്ങള്‍ ഫലം പ്രഖ്യാപിച്ചതിനു ശേഷം ഈ ബ്ലോഗില്‍ ലഭിക്കുന്നതാണ്. ഫെബ്രു15 നും 28 നും ഇടയില്‍ പ്രതീക്ഷിക്കാവുന്നതാണ്