സാമുഹ്യ ജലസുരക്ഷാ പരിപാടി
(ജല ശുദ്ധി പരിശോധനയുഠ പരിഹാരമാര്ഗ്ഗങ്ങളുഠ)
ആമുഖം : സംസ്ഥാനജല വിഭവ വകുപ്പ് കേരള സര്‍ക്കാര്‍ എന്നിവയുടെ സഹകരണത്തോടെ കേരളത്തിലെ എല്ലാ ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെ ജല ശുദ്ധിപരിശോധന നടത്തി (പി എച്ച് . ക്ലോറൈഡ് .ഫ്ലുറൈഡ്. നൈട്റേറ്റ്.അയണ്‍ .കോളിഫോം ബാക്ടീരിയ ) പരിശോധനാഫലം വിലയിരുത്തി പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുക , പ്രസ്തുത പ്രവര്‍ത്തനത്തില്‍ വിദ്യാര്ത്ഥികള്‍, തദ്ദേശവാസികള്‍, നഗരസഭ എന്നിവരുടെ സഹകരണത്തോടെ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ സങ്കടിപ്പിക്കുക, ജലശുദ്ധി ഉറപ്പാക്കുക എന്നിവയാണ് ഈ പ്രോജക്ടിന്റെ ലക്‌ഷ്യം .
-----------------------------------------------------------------
No comments:
Post a Comment